ജി എച് എസ് എസ് വലപ്പാട്.... വിപിഎം എസ് എൻ ഡി പി എച് എസ് എസ് കഴിമ്പ്രം എന്നി യൂണിറ്റുകൾ നിർമിച്ച തുണിസഞ്ചികൾ ജില്ലാ അത് ഫെസ്റ്റിവൽ വേദികളിലൊന്നായ കാവക്കാട് ജി എച് എസ് എസ് സ്കൂളിലെത്തിച്ചു പ്രോഗ്രാം ഓഫീസർ സി പ്രദീപ് മാസ്റ്റർ പി.ടി എ പ്രസിഡന്റ് ശ്രീ ബദറുദ്ധീൻ വോളന്റീർലീഡർമാർ എന്നിവർ ചേർന്ന് ഇരു യൂണിറ്റുകളുടെയും തുണി സഞ്ചികൾ എട്ടു വാങ്ങി.സഹകരണ നിർദ്ദേശങ്ങൾക്ക് കുന്നംകുളം ക്ലസ്റ്റർ പി എ സി മെമ്പർ ലിന്റോ വടക്കൻ സർ..... കൊടുങ്ങല്ലൂർ ക്ലസ്റ്റർ പി എ സി മെമ്പർ കെ കെ ബിനീഷ് സർ.... ത്രിശൂർ മോഡൽ ഗവണ്മെന്റ് ജി എച് എസ് എസ്സിലെ പോ മഞ്ജുള ടീച്ചർ ..... ഡിസി ശ്രിയ പ്രദീപ് മാസ്റ്റർ എന്നിവർക്ക് നന്ദി....
No comments:
Post a Comment