11/1/2020ശനിയാഴ്ച മുതൽ 12 1/2020ഞായറാഴ്ച വരെ രണ്ടു ദിവസമായി വലപ്പാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന യുറേക്ക വിജ്ഞാനോത്സവ ക്യാമ്പിൽ സഹായസാന്നിദ്ധ്യമായി ക്യാമ്പെർമാർക്കൊപ്പം വലപ്പാട് ജി എച്ച് എസ് എസ് വോളന്റീർ മാർ. ഈ വോളന്റീർമാരുടെ സ്നേഹസാന്നിദ്ധ്യത്തിന് തളികുളം മേഖല ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രത്യേകാഭിനന്ദനങ്ങൾ ഇവർ ഏറ്റുവാങ്ങുകയും ചെയ്തു
No comments:
Post a Comment