
വലപ്പാട്
സർവീസ് സഹകരണ ബാങ്ക് വലപ്പാട് പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ
എൻ എച്ചിന്റെ സമീപം മണപ്പുറം ഗോൾഡ് ഹെഡ് കോട്ടേഴ്സിന് എതിർവശം കരനെൽകൃഷി
ആരഭിച്ചുകൊണ്ട് ജി വി എച് എസ് എസ് വലപ്പാട് വളന്റീർമാർ
.................ഉദ്ഘാടകനായ വലപ്പാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ ഇ കെ
തോമസ് മാസ്റ്റെർ ....സ്കൂൾ വികസന സമിതി അംഗവും ജയവകർഷകനും പരിഥിതി
പ്രേവർത്തകനുമായ ശ്രീ കെ ബി ഹനീഷ് കുമാർ ....കൃഷി ഓഫീസർ ഫാജിത ....
സംസാരിച്ചു ..



No comments:
Post a Comment