Thursday, November 1, 2018

ദത്തുഗ്രാമത്തിലെ വിവരശേഖരണത്തിനായി .....


 എൻ എസ് എസ് വോളന്റീയർമാർ വിവിധ ഗ്രൂപ്പുകളായി ദത്തുഗ്രാമത്തിലെ വീടുകളിലേക്ക് വിവരശേഖരണത്തിനായി എത്തിയപ്പോൾ ....                   



  പ്രളയബാധിത മേഖലയാണ് ദത്തുഗ്രാമമായ പൈനൂർ 


  ദത്തുഗ്രാമത്തിലെ  ഏകദേശം എല്ലാ വീടുകളും  ഞങ്ങൾ സർവെയ്ക്കായി  സന്ദർശ്ശിച്ചു

No comments:

Post a Comment