സൗജന്യ നേത്ര പരിശോധന ക്യാമ്പും മരുന്ന് വിതരണവും ....
- നവംബർ 04 തിയതി എൻ എസ് എസ് വോളന്റീയർസ് ആയ വിദ്യാർത്ഥികൾ സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും മരുന്ന് വിതരണവും ഏർപ്പെടുത്തുകയുണ്ടായി . പലഭാഗത്തുനിന്നും ജനങ്ങൾ ക്യാമ്പിൽ പങ്കെടുക്കാനായി സ്കൂളിൽ എത്തിച്ചേർന്നു . വയ്യാത്തവർക്കും വൃദ്ധർക്കും കൈത്താങ്ങായി വലപ്പാട് സ്കൂളിലെ എൻ എസ് എസ് വോളന്റീയർസ്,....
No comments:
Post a Comment