ഇന്ത്യയുടെ
ആദ്യ പ്രധാനമന്ത്രി ആയ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനതോണ്ടാനുബന്ധിച്ഛ്
നമ്മൾ ശിശുദിനം ആചരിക്കുന്നു ,നമ്മൾ അദ്ദേഹത്തെ ചാച്ചാ നെഹ്റു എന്ന്
വിളിക്കുന്നു അല്ലങ്കിൽ ചാച്ചാജി ,ചാച്ചാജിക് കുട്ടികളോട് അതിയായ സ്‌നേഹം
ആയിരുന്നു. 1964 മെയ് 27 ,അദ്ദേഹത്തിന്റെ മരണശേഷം ഇന്ത്യയിൽ നമ്മൾ
ചാച്ചാജിയുടെ ജന്മദിനമായ "നവംബർ 14 " ശിശുദിനം ആയി ആചരിക്കുന്നു
ശിശുദിനത്തിനോട് അനുബന്ധിച്ഛ് ജി.എച്.എസ് .എസ് വലപാടിലെ എൻ.എസ്.എസ്. വോൾഎന്റെർസ് ഞങ്ങളുടെ ദത്തുഗ്രാമത്തിലെ അംഗനവാടിയിൽ സന്ദർശിക്കുകയും അവിടത്തെ കുട്ടികൾക്ക് വോൾഎന്റെർസ് തങ്ങളുടെ വീട്ടിൽനിന്നും കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ നൽകുകയും അവരുടെ സന്തോഷത്തിൽ പങ്ക്‌കൊള്ളുകയും ചെയ്തു .........
No comments:
Post a Comment