ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി നടത്തിയ പേപ്പർ പേന നിർമാണം
പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ബഹിഷ്കരിച് ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി എൻ എസ് എസ് വോളന്റീയർസ് പേപ്പർ പേന നിർമിക്കുന്നു .
പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ബഹിഷ്കരിച് ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി എൻ എസ് എസ് വോളന്റീയർസ് പേപ്പർ പേന നിർമിക്കുന്നു .
- ഗ്രീൻ പ്രോട്ടോകൊളിൻറ ഭാഗമായി കലോത്സവത്തിന് ചവറുകളും മറ്റ് ഉപയോഗശ്യൂന്യമായ വസ്തുക്കളും നിക്ഷേപിക്കാനായി എൻ എസ് എസ് വോളന്റീയർസ് ആയ വിദ്യാർത്ഥികൾ വല്ലകൊട്ട നിർമാണത്തിൽ ഏർപ്പെടുകയുണ്ടായി
-
No comments:
Post a Comment