Wednesday, October 31, 2018

ശാസ്ത്രോലോസവത്തിലെ കുട്ടികൾക്കായി,....




ശാസ്ത്രോത്സവത്തിന് വരുന്ന   മത്സാരാർത്ഥികൾക്കും അവിടെ സ്കൂളിൽ വരുന്ന മറ്റ് അധിതികൾക്കുമായി വോളന്റീയർസ് ഒരുക്കിയ സ്റ്റാൽ ....




Wednesday, October 17, 2018

മഴക്കുഴി നിർമാണം

ജലശേഖരണത്തിനായി മഴക്കുഴി നിർമിക്കുന്ന എൻ എസ് എസ് വോളന്റീയർസ് ........
ഒലിച്ചുപോകുന്ന മഴവെള്ളത്തെ കെട്ടിനിർത്തി സംരക്ഷിച്ചു .........

നെൽക്കൃഷിക് സഹായകമായി മഴക്കുഴി

മണ്ണൊലിപ്പ് തടയാൻ മഴക്കുഴിയിൽ നിന്നെടുത്ത മണ്ണ്  ഉപയോഗിക്കുന്നു

Wednesday, October 3, 2018

ഗ്രീൻ പ്രോട്ടോകോൾ

ഗ്രീൻ പ്രോട്ടോകോളിന്റെ  ഭാഗമായി നടത്തിയ പേപ്പർ പേന നിർമാണം  


പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ബഹിഷ്കരിച് ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി എൻ എസ് എസ് വോളന്റീയർസ് പേപ്പർ പേന നിർമിക്കുന്നു . 













  • ഗ്രീൻ പ്രോട്ടോകൊളിൻറ ഭാഗമായി കലോത്സവത്തിന് ചവറുകളും മറ്റ് ഉപയോഗശ്യൂന്യമായ വസ്തുക്കളും നിക്ഷേപിക്കാനായി എൻ എസ് എസ് വോളന്റീയർസ് ആയ വിദ്യാർത്ഥികൾ   വല്ലകൊട്ട  നിർമാണത്തിൽ ഏർപ്പെടുകയുണ്ടായി 

















Tuesday, October 2, 2018

ഗാന്ധി ജയന്തിയൂടനുബന്ധിച് ബസ്‌സ്റ്റോപ്പ് പുനരുദ്ധാരണം



  • എൻ. എസ് .എസ്  __ കുഞ്ഞുണ്ണിമാഷ് ബസ് സ്റ്റോപ്പ് പുനരുദ്ധാരണം 
      വളരെ വൃത്തിഹീനമായി   കിടന്നിരുന്ന വലപ്പാട് ബസ്‌സ്റ്റോപ് വലപ്പാട് ഹൈ സ്കൂളിലെ എൻ .എസ് എസ്  വോളന്റീയേർസ് എല്ലാവരും കൂടി പുനരുദ്ധാരണം നടത്തി .....
ബസ്റ്റോപ്പിന്റെ പരിസരത്തുണ്ടായ ചപ്പുചവറുകല്ല് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഞങ്ങൾ നീക്കം ചെയ്‌തു . കുഞ്ഞുണ്ണിമാഷിന്ടെ ഓർമ്മക്കായി വച്ച ബസ്റ്റോപ്പിലെ  കുഞ്ഞുണ്ണിമാഷുടെ  ഛായാചിത്രം ഞങ്ങൾ പെയിന്റ്ചെയ്‌തുകൊണ്ട് ആകർഷകമാക്കി ..........................!