Saturday, December 21, 2019


സപ്തദിന ക്യാമ്പ്


സ്റ്റുഡൻറ് ട്രെയ്നർ ശ്രീജിത്ത് മിതാലി നയിച്ച ക്രിയതമകമായി ഒരു ഐസ് ബ്രേക്കിംഗ് ക്ലാസ് ... 

Friday, December 6, 2019


ദത്തു ഹരിത  ഗ്രാമത്തിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിയുടെ പുറംചുമാർ പ്രഷർ പൂമ്പുപയോഗിച് വൃത്തിയാക്കുന്ന ജി എച് എസ് എസ് വലപ്പാട് വോളണ്ടിയർമാർ ....

Sunday, December 1, 2019






ലോക എയ്ഡ്സ് ദിനമായ ഡിസംബർ 1 ഇന് എയ്ഡ്സ് ബോധവത്കരണ പോസ്റ്റർ നിർമാണ മത്സരത്തിൽ ഏർപ്പെട്ട ജി എച്  എസ്  എസ് വലപ്പാട് വോളണ്ടീയർമാർ  .......