Saturday, November 30, 2019

തളിക്കുളം ബ്ലോക്ക് റിസോഴ്സ്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജി എച് എസ് എസ് വലപ്പാട് വോളണ്ടിയർമാർ  ഭിന്ന ശേഷി വാരാചരണ റാലി നടത്തി.... ബി ർ  സി  ജീവനക്കാർ ...... വലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഇ കെ തോമസ് മാസ്റ്റർ .... പി ടി എ  പ്രസിഡൻറ് ശ്രീ ഹമീദ് തടത്തിൽ .......  അനിവർ സംബന്ധിച്ചു 



Wednesday, November 27, 2019

ഓറിയൻറ്റേഷൻ ക്ലാസ്


ശുചിത്വ   മിഷൻെറ ബോധ  വൽക്കരണ    ക്ലാസ് ജി  എച് എസ് എസ് വലപ്പാട്   എൻ  എസ് എസ് വോളണ്ടിയർമാർ .....................

ത്രിശൂർ പ്രത്യാശ കോൺസിലിംഗ് കേന്ദ്രത്തിലെ ജസ്‌ന ടീച്ചർ   വോളണ്ടിയർമാർക്ക്  മാനസിക ആരോഗ്യ ബുദ്ധ വൽക്കരണ ക്ലാസ് നൽകുന്നു 


Sunday, November 24, 2019


വിമുക്തി ക്യാമ്പയിൻ ........ ജി എച് എസ് എസ് വലപ്പാട് വോളണ്ടിയർമാർ ലഹരി വിമുക്ത സമൂഹത്തിനായി വിമുക്തിയുടെ 90 ആം ദിന പരുപാടിക് ആയി ത്രിശൂർ ടൌൺ ഹള്ളിൽ എത്തിച്ചേർന്നപ്പോൾ ....... മന്ത്രിമാർ......... ശ്രീ വി.ർ സുനിൽ കുമാർ ..... ഇ.പി ജയരാജൻ ........... എ.സി.മൊയ്‌ദീൻ ..... എന്നിവർ വിശിഷ്ട അതിഥികൾ   ആയി എത്തിയിരുന്നു 

Sunday, November 17, 2019

പേപ്പർ കൊട്ടകൾ

  പഴയ ന്യൂസ് പേപ്പറുകൾ കൊണ്ട് പ്ലാസ്റ്റിക് വിമുക്തത്തിനായി പേപ്പർ കൊട്ടകൾ നിർമ്മിച്ചു  ...



Saturday, November 16, 2019

സൈബർ കുറ്റകൃത്യങ്ങൾ !

 

നിയമസാക്ഷരത ...സൈബർ കുറ്റകൃത്യങ്ങൾ ....റോഡ് സുരക്ഷ . ലഹരി വിമുക്തി .....മുതലായവയെക്കുറിച്ച വലപ്പാട് പോലീസ് കാര്യാലയത്തിലേ സബ് ഇൻസ്‌പെക്ടർ ശ്രീ രതീഷ് ബോധവൽക്കരണം നൽകുന്നു ....ജി വി എച് എസ് എസ് വലപ്പാട് ....


Friday, November 15, 2019

.എടമുട്ടം പഴച്ചോട്ടിലെ നൈപുണ്യ സെൻറർ ഫോർ ഡിസെബിലിറ്റി ആൻഡ് വൊക്കേഷണൽ   ട്രെയിനിങ് കേന്ദ്രത്തിലെ  ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആടിയും പാടിയും കളിച്ചും ചിരിച്ചും വിശേഷങ്ങൾ പങ്ക്‌വെച്ചും ജി വി എച് എസ് എസ് വലപ്പാട് എൻ എസ് എസ് വോളന്ടീർമാർ ...