Tuesday, October 15, 2019

ബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

 ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡയറ്റീഷൻ ശ്രീമതി സംഗീത കൗമാരപ്രായത്തിൽ പെൺകുട്ടികൾക്ക് പിന്തുടരേണ്ട ആഹാരശീലങ്ങളെ കുറിച്ച് എൻ എസ് എസ് വോളന്റിയേഴ്‌സ്നായി ബോധവത്ക്കരണ ക്ലാസ് ജി വി എച് എസ് എസ് വലപ്പാട് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി                                                                                                               



Wednesday, October 2, 2019

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷം ....


ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2 നു വിദ്യാലയ പരിസരം വൃത്തിയാക്കുന്ന ജി എച് എസ് എസ് വലപ്പാട് എൻ എസ് എസ് വോളണ്ടിയർമാർ .....