Friday, June 28, 2019

മഴക്കുഴി പുനർനിർമാണം

 മഴ എത്തിയപ്പോൾ മഴക്കുഴികൾക് ആഴം കൂട്ടി ജി എച് എസ് എസ് വലപ്പാട് എൻ എസ് എസ്  വിദ്യാർത്ഥികൾ .

                                                                                                      

Wednesday, June 26, 2019

ലോക പുകയില വിരുദ്ധ ദിനാചരണം

ലോക പുകയില ദിനത്തോട് അനുബദ്ധിച് പോസ്റ്ററുകൾ നിർമിച് വ്യവസായ സ്ഥാപനങ്ങളിൽ  പതിപ്പിച്ചു പ്രത്യേകിച്ചും സ്കൂൾ പരിസരങ്ങളിൽ ...................

                                                   രാവിലെ 9 മാണിയോട് കൂടി ആരംഭിച്ച പ്രവർത്തനം വൈകീയിട്ട് 4 മണിവരെ നീണ്ടുനിന്നു ...............






സ്കൂളിൽവച്ചുതന്നെ  നിർമിക്കുകയും അപ്പോൾത്തന്നെ പതിപ്പിക്കുകയും ചെയ്തു .




Wednesday, June 5, 2019

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുനടത്തിയ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം നടത്തി എൻ എസ് എസ് വോളന്റിയേഴ്‌സ് മാതൃകയായി.....

രാവിലെ 9മണിയോടുകൂടി എൻ എസ് എസ്  ദെത്ഗ്രാമം   ആയ പൈനൂരിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച് തൈയ് നടലും 
പ്ലാസ്റ്റിക് ശേഖരണവും നടത്തി