അക്ഷരാധേപത്തോട് അനുബന്ധിച് വലപ്പാട് ഗവൺമെൻറ് ആശുപത്രിയിൽ എത്തി ചേരുന്നവർക്കായി വായനശാല നിര്മിച്ചുനൽകി .
സപ്ത ദിന ക്യാമ്പിൽ വച്ച് വാടാനപ്പിള്ളി പരിസരത്തുനിന്നു ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വായനശാല നിർമിച്ചു ......
കാൻസർ ദിനത്തോട് അനുബന്ധിച് ഹെല്ത്തിൻസ്പെക്ടർ ആയ സുരേഷ് സാർ ക്ലസ് നയിച്ചു