- പ്രളയത്തിനുശേഷം എൻ . എസ് .എസ് . വോളന്റീയേഴ്‌സ് മേജർ രവിയുടെ കയ്യിൽ നിന്നും അനുമോദനത്തിന് അർഹരാകുന്നു
ഓഗസ്റ്റ് 15 _____ കേരളത്തിന് മറക്കാൻ കഴിയാത്ത ദിവസം...........
പ്രളയത്താൽ കേരളം ബുദ്ധിമുട്ടുകൾ അനുഭവിച്ച ദിനങ്ങൾ ,വിദ്യാലയങ്ങളിൽ ജനങ്ങൾ തിങ്ങി നിറഞ്ഞു.....കേരളത്തിലെ വിദ്യാലയങ്ങളിൽ ക്യാമ്പുകൾ നിറഞ്ഞു .....പ്രായത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായിയെ ക്യാമ്പിൽ നിവാസികൾക് സഹായഹസ്തങ്ങളുമായി വലപ്പാട് സ്കൂളിലെ എൻ .എസ് .എസ്.വോളന്റീയേഴ്‌സ്.......
സഹായസ്തങ്ങൾ നീട്ടിയ വോളന്റീർസ്ന് അനുമോദനവുമായി "ധീരോജ്ജ്വലം " പ്രൊജക്റ്റ് ,മേജർ രവി സമ്മാനം കൈമാറുന്നു ....
- പ്രളയംമൂലം ക്യാമ്പുകളിൽ താമസിക്കേണ്ടി വന്ന പലർക്കും വേണ്ടുന്ന സഹായങ്ങൾ വോളന്റീയർസ് ആയ പലരും ചെയ്യാനായി മുന്നോട്ട് വരുകയും ,പ്രളയം ബാധിച്ച വീടുകളിലേക്ക് പുനരുദ്ധാരണത്തിന് വേണ്ടി വരുന്ന കുറച്ചു വസ്തുക്കൾ എത്തിച്ചു കൊടുക്കുകയും ചെയ്‌തു ...ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക് രോഗങ്ങൾ വരാതിരിക്കാനായുള്ള കാര്യങ്ങൾ മുൻകൂട്ടി നടപ്പാക്കുകയും ചെയ്‍തു .